Central Government Employees News,SEVENTH PAY COMMISSION,DEARNESS ALLOWANCE,7TH PAY COMMISSION,HBA, HRA,LTC, CCL, DoPT Orders

Get Latest News in Your eMail




OLD NEWS
Powered by Blogger.
Search News

Search This Blog

Contributors







ഗ്രാമീൺ ടാക് സേവക് കേരളാ സർക്കിൾ
ഒഴിവിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത:
Ø  വയസ്സ്:
o   ജനറൽ :     18 - 40
ബി സി : 18 - 43
എസ് സി : 18 - 43
Ø  വിദ്യാഭ്യാസ യോഗ്യത
o   10 ക്ലാസ് വിജയം
o   അധിക യോഗ്യതക്ക് വെയ്ജിറ്റേജ്  ഇല്ല.

Ø  കമ്പ്യൂട്ടർ അറിവ്
o   അംഗീകൃത കമ്പ്യൂട്ടർ ട്രെയിനിങ് സെന്ററിൽ നിന്നും ഉള്ള ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ( കുറഞ്ഞത് 60 ദിവസത്തെ ക്ലാസ് )

Ø  താമസ സ്ഥലം
o   ബ്രാഞ്ച് പോസ്റ്മാസ്റ്റർ ആയി നിയമനം ലഭിക്കുന്ന ആൾ നിയമനം ലഭിച്ചു ഒരു മാസത്തിനകം പോസ്റ്റോഫീസ് നിൽക്കുന്ന വില്ലേജിൽ താമസം ആരംഭിക്കണം.

Ø  മറ്റു ഉപജീവന മാർഗ്ഗങ്ങൾ
o   പോസ്റ്റ് അപേക്ഷിക്കുന്ന ഉദ്യോഗയാർത്ഥിക്ക് മറ്റു  ഉപജീവന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം.

Ø  സെക്യൂരിറ്റി ബോണ്ട്
o   ബി പി എം - 25000 രൂപ
o   മറ്റു വിഭാഗങ്ങൾ: 10000  രൂപ

Ø  തിരഞ്ഞെടുപ്പ് മാനദണ്ഡം
o   എഴുത്ത് പരീക്ഷ ഇല്ല.
o   കംപ്യൂർ വഴി തിരഞ്ഞെടുത്ത മെറിറ്റ് ലിസ്റ്റ് പ്രകാരം നിയമനം.
o   പത്താം ക്ലാസ്സിലെ മാർക്ക് മാത്രം മാനദണ്ഡം.
o    
Ø  ഒരേ മാർക്ക് കുറെ പേർക് ലഭിക്കുന്ന പക്ഷം നിയമനം ഓർഡർ
താഴെ പറയുന്ന വിധം.

o   1 : എസ്  ടി - സ്ത്രീ
o   2 : എസ്  സി  -സ്ത്രീ
o   3 : ബി സി സ്ത്രീ
o   4 : ജനറൽ - സ്ത്രീ
o   5 : എസ്  ടി - പുരുഷൻ
o   6 : എസ്  സി - പുരുഷൻ
o   7 : ബി സി - പുരുഷൻ
o   8 : ജനറൽ - പുരുഷൻ

Ø  എങ്ങനെ പരീക്ഷക്ക് അപേക്ഷിക്കാം ??
o   താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക
Ø  രജിസ്റ്റർ ചെയ്യുക



Ø  രജിസ്റ്റർ ചെയ്യുന്നതിന് താഴെ പറയുന്ന വിവരങ്ങൾ നിര്ബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.

o   # പേര് : ക്യാപിറ്റൽ അക്ഷരങ്ങൾ.
o   # അച്ഛൻറെ പേര്: ക്യാപിറ്റൽ അക്ഷരങ്ങൾ.
o   # മൊബൈൽ നമ്പർ :
o   # ജനന തീയതി
o   # സ്ത്രീ  / പുരുഷൻ
o   # കമ്മ്യൂണിറ്റി
o   # ഫിസിക്കലി ഹാന്ഡികാപ്പ്ഡ് ടൈപ്പ്
o   # പത്താം ക്ലാസ് പാസ്സ് ആയ സംസ്ഥാനം.
o   # പത്താം ക്ലാസ് പാസ്സ് ആയ ബോർഡ്
o   # പത്താം ക്ലാസ് പാസ്സ്  ആയ വര്ഷം.
o   # പത്താം ക്ലാസ് സർട്ടിഫിക്കറ്റ് നമ്പർ

·         ഒരു ഉദ്യോഗാര്ഥിക്ക് ഒരു പ്രാവശ്യം മാത്രമേ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു.
Ø  ഫീസ് അടവ്
o     സി / ബി സി പുരുഷൻ:  100  രൂപ
o   എല്ലാ സ്ത്രീകൾക്കും എസ് സി വിഭാഗക്കാർക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
o   ഫീസ് ഹെഡ് പോസ്റ്റ് ഓഫിസിൽ അടക്കാവുന്നതാണ്.
o   ഫീസ് അടയ്ക്കുമ്പോൾ രജിസ്റ്റർ നമ്പർ പോസ്റ്റ് ഓഫീസിൽ അറിയിക്കേണ്ടതാണ്.
Ø  അപ്ലോഡ് ചെയ്യേണ്ട ഡോക്യൂമെന്റസ് വിവരങ്ങൾ
o    
o   എസ് എസ് എൽ സി സർട്ടിഫിക്കറ്റ് - jpg ഫയൽ  - maximum  200 kb
o   അഡിഷണൽ എസ് എസ് എൽ സി മാർക്ക് ലിസ്റ്റ് ( ആദ്യ തവണ പാസ് ആവാത്തവർക്ക്) - jpg ഫയൽ  - maximum  200 kb
o   കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് - jpg ഫയൽ - maximum  200 kb (നിർബന്ധമില്ല , നിയമനം ആവുമ്പോൾ ഹാജരാക്കിയാലും മതി )
o   കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്  -  jpg ഫയൽ - maximum  200 kb (ജനറൽ കാറ്റഗറി ഒഴികെ എല്ലാവര്ക്കും നിർബന്ധം.
o   ഫോട്ടോ - jpg ഫയൽ - 50 kb , 200  * 230 (preferable)
o   സിഗ്നേച്ചർ  - jpg ഫയൽ - 50 kb , 200  * 230 (preferable)

Ø  കേരളത്തിലെ ഒഴിവുകൾ

o   മൊത്തം ഒഴിവുകൾ:  1043
o   ജനറൽ ക്യാറ്റഗറി : 811
o   ബി സി : 278 
o   എസ് സി: 76
o   എസ്  ടി : 28







Share with the world !!

0 Responses to ഗ്രാമീൺ ടാക് സേവക് കേരളാ സർക്കിൾ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Post a Comment

Related Posts with Thumbnails